മോദിയുടെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആരോപണവുമായി കോൺഗ്രസ് കെ മുരളീധരൻ. ‘മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. സംസ്ഥാനത്ത് മാധ്യമ വിലക്കാണ്, ഇത് ശരിയല്ല. സർക്കാർ നിലപാടിനോട് ഇടതുപക്ഷ മുന്നണിയിലെ ആളുകൾക്ക് പോലും വിമർശനം ഉണ്ട്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്’ അദ്ദേഹം ആരോപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision