സ്വിറ്റ്സർലാൻഡിൽ സമയം നിക്ഷേപിക്കാൻ കഴിയും. ഇതിനായി ഇവിടൊരു ബാങ്കുണ്ട്. വർധക്യസഹായ പദ്ധതിയായാണ് ടൈം ഡെപ്പോസിറ്റ് ബാങ്ക് ആരംഭിച്ചത്. സഹായം ആവശ്യമായ പ്രായമായവരെ പരിപാലിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് സ്വമേധയ കടന്ന് വരാം. ഇതിനായി ഇവർ ചെലവഴിക്കുന്ന മണിക്കൂറുകൾ വ്യക്തിഗത സാമൂഹ്യ സുരക്ഷ അക്കൗണ്ടിൽ നിക്ഷേപിക്കും. സന്നദ്ധ സേവകർ വാർധക്യത്തിൽ എത്തുമ്പോൾ ഈ ടൈം ബാങ്ക് സഹായിക്കാനൊരു സന്നദ്ധ പ്രവർത്തകനെ നൽകും.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision