ഏഴു സീറ്റുള്ള MPV ജൂലൈ 5ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മാരുതി സുസുക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം എത്തുക. ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി MPVയുടെ ഔദ്യോഗിക ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകൾ, പുതുക്കിയ പിൻ പ്രൊഫൈൽ എന്നിവയാണ് പ്രധാന സവിശേഷതകൾ. 18.55 ലക്ഷം മുതൽ 29.99 ലക്ഷം രൂപ വരെയാണ് MPVയുടെ വില പ്രതീക്ഷിക്കുന്നത്.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision