spot_img

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 27 മുതൽ 30 വരെ

spot_img

Date:

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 27 വെള്ളി മുതൽ 30 തിങ്കൾ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

പ്രധാന തിരുക്കർമ്മങ്ങളും പരിപാടികളും

  • നവംബർ 27 (വെള്ളി): രാവിലെ 6.00-ന് വി. കുർബാന, വൈകുന്നേരം 5.00-ന് വി. കുർബാന, 6.15-ന് ജപമാല പ്രദക്ഷിണം, 6.45-ന് ലദീഞ്ഞ് എന്നിവ നടക്കും. 7.00-ന് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. 7.15-ന് കലാലയം സൈമൺ കുമാർ തിരുവനന്തപുരം അവതരിപ്പിക്കുന്ന ‘ജോസഫ് എന്ന ന്യായധിപൻ’ കഥാപ്രസംഗം അരങ്ങേറും.
  • നവംബർ 28 (ശനി): രാവിലെ 6.00-ന് കപ്പേളയിൽ ആഘോഷമായ വി. കുർബാനയും ലദീഞ്ഞും ഫാദർ ജേക്കബ് കടുതോടിലിന്റെ കാർമ്മികത്വത്തിൽ നടക്കും; തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ.
  • വൈകുന്നേരം 4.00-ന് ചെണ്ടമേളം, 4.30-ന് ഫാദർ ജോർജ് ഞാറ്റുതൊട്ടിയിൽ, ഫാദർ ജോർജ് അടിച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ റാസ, 6.15-ന് തിരുനാൾ പ്രദക്ഷിണം, 7.30-ന് സ്ലീവാവന്ദനം, രാത്രി 8.00-ന് ആകാശവിസ്മയം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
  • നവംബർ 29 (ഞായർ – പ്രധാന തിരുനാൾ ദിവസം): രാവിലെ 5.30-ന് വി. കുർബാനയും ലദീഞ്ഞും, 9.00-ന് ബാൻഡ് മേളവും തുടർന്ന് ചെണ്ടമേളവും നടക്കും. 10.00-ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാദർ നിക്സ് നരിനുക്കിൽ സന്ദേശം നൽകും. 11.30-ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 12.30-ന് സമാപനാശീർവാദം, 12.40-ന് പ്രസുദേന്തി സമ്മേളനം എന്നിവ നടക്കും. വൈകുന്നേരം 4.00-ന് 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമവും, 5.00-ന് ഫാദർ സിറിൾ തയ്യിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ സുറിയാനി കുർബാനയും നടക്കും. രാത്രി 7.00-ന് കൊച്ചിൻ കലാഭവന്റെ ഗാനമേള അരങ്ങേറും.
  • നവംബർ 30 (തിങ്കൾ): രാവിലെ 6.00-ന് വിശുദ്ധ കുർബാനയും തുടർന്ന് കപ്പേളയിൽ തിരുസ്വരൂപ പുനഃപ്രതിഷ്ഠയും നടക്കും.
spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related