കേന്ദ്ര അനുമതി കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രക്ക് ഇന്ന് തുടക്കം. അമേരിക്കയും ക്യൂബയുമാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ,ധനമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ അനുഗമിക്കും. ജൂൺ 18 വരെയാണ് വിദേശ പര്യടനം.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision