spot_img

ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് തിരിച്ചിറക്കം വിജയം

spot_img

Date:

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകം ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് വിജയകരമായി തിരിച്ചിറങ്ങി. 22 മണിക്കൂറും 32 മിനിറ്റും നീണ്ട ദൗത്യത്തിന് ശേഷമാണ് സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം ലോഞ്ച് പാഡിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. വിക്ഷേപണ ഗോപുരത്തിലെ ‘ചോപ്സ്റ്റിക്സ്’ (Chopsticks) എന്നറിയപ്പെടുന്ന കൂറ്റൻ യന്ത്രക്കൈകൾ ഉപയോഗിച്ചാണ് പേടകത്തെ ആകാശത്തുവെച്ച് തന്നെ പിടിച്ചെടുത്തത്. ഇതാദ്യമായാണ് ഭ്രമണപഥത്തിൽ നിന്ന് മടങ്ങിയെത്തുന്ന സ്റ്റാർഷിപ്പ് പേടകത്തെ ലോഞ്ച് പാഡിൽ തിരിച്ചിറക്കുന്നത്.

ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.17-നായിരുന്നു ടെക്സസിലെ സ്റ്റാർബേസിൽ നിന്നുള്ള വിക്ഷേപണം. ഭൂമിയെ 14 തവണ ചുറ്റിയ ശേഷം ഇന്ന് പുലർച്ചെ 2.50-ഓടെയാണ് പേടകം തിരിച്ചെത്തിയത്. ദൗത്യത്തിന്റെ ഭാഗമായി 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനും സ്റ്റാർഷിപ്പിന് കഴിഞ്ഞു. സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്

.

പൂർണ്ണ പുനരുപയോഗ റോക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് സ്പേസ് എക്സ് ഇതോടെ കൂടുതൽ അടുത്തു. റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ഇന്നലെ ലോഞ്ച് പാഡിൽ ഇറക്കാൻ സാധിക്കാതെ കടലിൽ ഇറക്കേണ്ടി വന്നിരുന്നു. ബൂസ്റ്റർ റിക്കവറി കൂടി വിജയിച്ചിരുന്നെങ്കിൽ സമ്പൂർണ്ണ വിജയം സ്വന്തമാകുമായിരുന്നു. സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കിയതിൽ സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് സന്തോഷം പങ്കുവെച്ചു. സംഭവം ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ തോന്നി എന്നായിരുന്നു ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയുടെ പ്രതികരണം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related