spot_img

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മധുരം ലിമിറ്റഡ് ബോധവൽക്കരണ സന്ദേശ യാത്ര നടത്തി.

spot_img

Date:

പാലാ . ലോക പ്രമേ​ഹദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മധുരം ലിമിറ്റഡ് എന്ന ബോധവൽക്കരണ സന്ദേശ യാത്ര നടത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ യാത്രക്കാരുടെ സൗജന്യ ഷു​ഗർ പരിശോധന, വിവിധ ​ഗെയിമുകൾ എന്നിവയും

സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ യോ​ഗത്തിൽ മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ ന​ഗരസഭ ചെയർപേഴ്സൺ മായ രാഹുൽ സന്ദേശം നൽകി. ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജോൺസ്.ടി.ജോൺസൺ, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കൗമുദി ടി.വി.ചീഫ് മാർക്കറ്റിം​ഗ് ഓഫീസർ റോഷ്കുമാർ

എം.ആർ എന്നിവർ പ്രസം​ഗിച്ചു. അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി. എൻ, എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്. എസ്, ഡോ.ആൻട്രീസ ജോസ്, തുടങ്ങിയവർ പങ്കെടുത്തു.

ലോക പ്രമേ​ഹദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മധുരം ലിമിറ്റഡ് എന്ന ബോധവൽക്കരണ സന്ദേശ യാത്ര ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, പാലാ ന​ഗരസഭ ചെയർപേഴ്സൺ മായ രാഹുൽ എന്നിവർ ചേർന്നു ഫ്ലാ​ഗ് ഓഫ് ചെയ്യുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related