കത്തോലിക്കാ–യാക്കോബായ സംയുക്ത ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങൾ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനെ പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ സന്ദർശിച്ചു.
കത്തോലിക്കാ സഭയുടെ കമ്മീഷൻ അംഗങ്ങളായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സെവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, ഡോ. അഗസ്റ്റിൻ കടേപറമ്പിൽ എന്നിവരാണ് ബാവയെ സന്ദർശിച്ചത്.















