spot_img

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ; സ്കൂളുകൾക്ക് ഡിസംബർ 18 മുതൽ അവധി ആരംഭിക്കും

spot_img

Date:

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ ക്രിസ്മസ് (രണ്ടാം പാദവാർഷിക) പരീക്ഷകൾ ഡിസംബർ 8 മുതൽ ആരംഭിക്കും. പരീക്ഷകൾ പൂർത്തിയാക്കി ഡിസംബർ 18 മുതലാണ് സ്കൂളുകൾക്ക്

ക്രിസ്മസ് അവധി ആരംഭിക്കുന്നത്. 10 ദിവസം നീളുന്ന അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറക്കും.

എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെ നടക്കും.

പരീക്ഷ പൂർത്തിയാക്കി ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. ആഘോഷ പരിപാടികൾക്ക് ശേഷമായിരിക്കും വിദ്യാർത്ഥികൾ ക്രിസ്മസ്-പുതുവത്സര അവധിയിലേക്ക് പ്രവേശിക്കുന്നത്. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ സ്കൂളുകളിൽ ആവശ്യമായ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related