spot_img

രാമപുരം സബ്ജില്ലാ കലോത്സവം: ഉജ്ജ്വല വിജയവുമായി ഏഴാച്ചേരി എൻ.എസ്.എസ് ഗവ. എൽ.പി. സ്കൂൾ

spot_img

Date:

രാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12 ഇനങ്ങൾക്കും എ ഗ്രേഡ് നേടി കൊണ്ടാണ് സ്കൂൾ ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്.
സംഘനൃത്തം, അഭിനയ ഗാനം ഇംഗ്ലീഷ്, പദ്യം ചൊല്ലൽ കന്നട, പദ്യം ചൊല്ലൽ ഇംഗ്ലീഷ് എന്നിവയ്ക്ക്

ഫസ്റ്റ് എ ഗ്രേഡ് മലയാളം പ്രസംഗം, മോണോ ആക്ട് എന്നിവയ്ക്ക് സെക്കൻഡ് എ ഗ്രേഡ് തമിഴ് പദ്യം ചൊല്ലൽ, പദ്യം ചൊല്ലൽ മലയാളം, അഭിനയ ഗാനം മലയാളം എന്നിവയ്ക്ക് തേർഡ് എ ഗ്രേഡ്
ദേശഭക്തിഗാനം, കഥാ കഥനം, നാടോടി നൃത്തം എന്നിവയ്ക്ക് എ ഗ്രേഡ്, ഭരതനാട്യം ബി ഗ്രേഡ്

എന്നിവ നേടി കൊണ്ടാണ് 10 പേർ അടങ്ങുന്ന സ്കൂൾ ടീം ഈ ഉജ്ജ്വല വിജയം കൈപ്പിടിയിലൊതുക്കിയത്. ചരിത്ര വിജയം സമ്മാനിച്ച കുട്ടികളെയും, പിന്തുണ നൽകിയ, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂൾ പിടിഎ പ്രസിഡന്റ് കൂടി യായ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ ശാന്താറാം അഭിനന്ദിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related