പാലാ / ചേർപ്പുങ്കൽ: പാലാ രൂപത ഫാമിലി അപ്പോസ്റ്റ്ലേറ്റ് (Family Apostolate, Pala Diocese) അംഗം നിഷ മജു തോമസ് (48) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (08.11.2026 ഞായർ) രാവിലെ 11.00 മണിക്ക് ചേർപ്പുങ്കൽ പള്ളി മൂത്തോലിക്കടവ് റോഡിലുള്ള ഭവനത്തിൽ ആരംഭിക്കും.
തുടർന്നുള്ള ശുശ്രൂഷകൾ ചേർപ്പുങ്കൽ ഫൊറോനാ പള്ളിയിൽ വച്ച് നടത്തുന്നതായിരിക്കും.















