spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 06

spot_img

Date:

📰👉 യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ വൻ വിജയം നിർമിത ബുദ്ധി (AI), ഡാറ്റാ സെന്റർ പദ്ധതികൾക്ക് തിരിച്ചടിയാകുന്നു. രാജ്യത്തുടനീളം വൻതോതിൽ ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള ടെക് കമ്പനികളുടെ നീക്കങ്ങൾക്കെതിരെയുള്ള ജനവികാരമായിട്ടാണ് വോട്ടെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അതേസമയം, ട്രംപിനേറ്റ തിരിച്ചടിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുറ്റസമ്മതം നടത്തി.

📰👉 ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ നേതൃസ്ഥാനങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. നിലവിലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരക്കാരനായി ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നതായാണ് സൂചനകൾ.

📰👉 പൗരത്വ ഭേദഗതി നിയമം (CAA) പ്രകാരം പശ്ചിമ ബംഗാളിലെ 2.5 ലക്ഷം അപേക്ഷകർക്ക് ഡിസംബർ 31 നകം പൗരത്വം നൽകുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി

📰👉 ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ സാങ്കേതിക പിഴവുണ്ടായെന്ന പിഎസ്സിയുടെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തി. 58 മാർക്കിന്റെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പരിശോധനയിൽ വ്യക്തമായി.

📰👉 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയുന്നതിനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പുനഃപരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ഈവർഷം അവതരിപ്പിച്ച ചട്ടങ്ങൾക്കെതിരെ ഒരുവിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം.

📰👉 ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് പാർട്ടികൾ. ഇതോടെ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയേൽക്കാനാണ് സാധ്യത.

📰👉 ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങളും ഭൗമസാഹചര്യങ്ങളും അനുകൂലമായതോടെ വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സൂചികകളിൽ വൻ കുതിപ്പ് രേഖപ്പെടുത്തി.

📰👉 ജനതാ പാർട്ടി (CJP) വിദേശ എൻജിഒകളിൽ നിന്നും ശത്രുരാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി പണം സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു.

📰👉 മുന്നണിയുടെ റാലിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് 200-ഓളം യൂത്ത് കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി തുടങ്ങി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related