spot_img

വിസാറ്റ് ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ 2026–2027 അധ്യയന വർഷത്തെ ബ്രോഷർ പ്രകാശനം ചെയ്തു

spot_img

Date:

കോമ്ബിസ് സംരംഭകത്വ സംഗമ വേദിയിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ 2026–2027 അധ്യയന വർഷത്തെ ബ്രോഷർ പ്രകാശനം ചെയ്തു.

ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ, മുൻ മൗറീഷ്യസ് പ്രസിഡന്റ് ശ്രീ. പൃഥ്വിരാജ് സിംഗ് രൂപണിന് ബ്രോഷർ കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി., വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. ഷാജി ആറ്റുപുറം എന്നിവർ സന്നിഹിതരായിരുന്നു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അക്കാദമിക മികവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കായുള്ള വിവിധ അവസരങ്ങളും പരിചയപ്പെടുത്തുന്ന ഈ ബ്രോഷർ പ്രകാശനം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായൊരു മുഹൂർത്തമായി

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related