spot_img

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പൈകയിൽ വച്ച് റോഡു കുറുകെ കടക്കുന്നതിനിടെ

ബൈക്ക് ഇടിച്ചു വീണു കാൽനടയാത്രക്കാരൻ പാലാക്കാട് സ്വദേശി ജോയി ജേക്കബ് (66) , ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ ഇടമറ്റം സ്വദേശി മാത്യു കുരുവിള( 26) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ

രാത്രി 9.30യോടെ കറുകച്ചാലിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എടത്വ സ്വദേശി ജിയോ സഖറിയായ്ക്കു (26) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരത്ത് വച്ച് ജീപ്പും കാറും കൂട്ടിയിടിച്ചു ഇടുക്കി സ്വദേശികളായ അഭിഷേക് ശങ്കർ (39) ജോസ് ( 41) എന്നിവർക്കു പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related