spot_img

ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു.

spot_img

Date:

പാലാ. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റിറിന്റെ നേതൃത്വത്തിൽ ഓങ്കോ ഇംപാക്ട് – 2026 ദേശീയ സെമിനാർ നടത്തി.
കാൻസർ പരിചരണ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പങ്കുവെക്കാനും ക്ലിനിക്കൽ അനുഭവങ്ങൾ ചർച്ച ചെയ്യാനും സെമിനാർ പ്രയോജനപ്പെട്ടു. കാർ- ടി-സെൽ തെറാപ്പി, റോബോട്ടിക്

സർജിക്കൽ ഓങ്കോളജി, തെറാനോസ്റ്റിക്സ് , റേഡിയേഷൻ ഓങ്കോളജി, ബ്രെസ്റ്റ് സർജറി, പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ചുള്ള വിദ​ഗ്ധ സെഷനുകളും പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദത്തെക്കുറിച്ചും ചർച്ചകൾ നടന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കാൻസർ ചികിത്സാകേന്ദ്രങ്ങളിലെ കാൻസർ ചികിത്സാവിദ​ഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു.

കാൻസറിനെതിരെയുള്ള അത്യാധുനിക ചികിത്സകൾ ചർച്ചചെയ്യാനും ലോകോത്തര നിലവാരമുള്ള ചികിത്സകൾ രോ​ഗികൾക്കും ലഭ്യമാകാനും ഇത്തരത്തിലുള്ള സെമിനാറിലൂടെ സാധിക്കുമെന്നു അദ്ദേ​ഗം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഓങ്കോസയൻസസ് വിഭാ​ഗം മേധാവി ഡോ.റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാ​ഗം മേധാവി ഡോ.ആന്റോ ബേബി എന്നിവർ പ്രസം​ഗിച്ചു.

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഓങ്കോ ഇംപാക്ട് – 2026 ദേശീയ സെമിനാർ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്യുന്നു. എയർ കോമഡോർ ഡോ. പോളിൻ ബാബു ഡോ. റോണി ബെൻസൺ , ഡോ. ആൻ്റോ ബേബി എന്നിവർ സമീപം

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related