spot_img

ആർട്ടെമിസ് 3 ദൗത്യ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ; 14 ദിവസം നീളുന്ന ദൗത്യം; ബ്ലൂ മൂൺ ലാൻഡറും സ്റ്റാർഷിപ്പും ഒറയോണും കൈകോർക്കും

spot_img

Date:

വാഷിംഗ്ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ചരിത്രപരമായ മടങ്ങിപ്പോക്ക് ലക്ഷ്യമിടുന്ന ആർട്ടെമിസ് 3 (Artemis III) ദൗത്യത്തിന്റെ വിശദമായ സമയക്രമവും പദ്ധതിയും പ്രഖ്യാപിച്ച് നാസ (NASA). 14 ദിവസം നീളുന്നതായിരിക്കും ദൗത്യമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു.

നിരവധി നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ദൗത്യം പൂർത്തിയാക്കുന്നത്.

ദൗത്യത്തിന്റെ പ്രധാന ഘട്ടങ്ങൾ:

ആദ്യ വിക്ഷേപണം: ബ്ലൂ ഒറിജിന്റെ (Blue Origin) ബ്ലൂ മൂൺ ലാൻഡറാണ് (Blue Moon Lander) ആദ്യം വിക്ഷേപിക്കുക.

ഒറയോൺ വിക്ഷേപണം: തൊട്ടുപിന്നാലെ നാസയുടെ എസ്.എൽ.എസ് (SLS) റോക്കറ്റിൽ 4 അംഗ ദൗത്യസംഘവുമായി ഒറയോൺ (Orion) പേടകം കുതിച്ചുയരും.

മൂന്നാം ദിവസം: വിക്ഷേപണം കഴിഞ്ഞ് മൂന്നാം ദിവസം ഒറയോൺ പേടകം ബ്ലൂ മൂൺ ലാൻഡറുമായി ഡോക്ക് ചെയ്യും (കൂട്ടിയിണക്കും). തുടർന്ന് ബഹിരാകാശ സഞ്ചാരികൾ ലാൻഡറിന് അകത്തേക്ക് പ്രവേശിക്കും.

ആറാം ദിവസം: ഒറയോണും ബ്ലൂ മൂൺ ലാൻഡറും വേർപെടും. ഈ സമയം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് (Starship) വിക്ഷേപിക്കും.

എട്ടാം ദിവസം: എട്ടാം ദിവസം ഒറയോൺ പേടകം സ്റ്റാർഷിപ്പുമായി ഡോക്കിംഗ് പൂർത്തിയാക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related