ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ആശുപത്രിയിൽ. കാൽമുട്ടിനേറ്റ പരിക്കാണ് കാരണം. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലെത്തിയ ധോണിയെ ഇന്ന് തന്നെ ആഡ്മിറ്റാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇടത് കാൽമുട്ടിൽ കൂടുതൽ പരിശോധനകൾ നടത്താനുണ്ട്. ഈ ഐപിഎൽ സീസൺ ഒന്നാകെ കാൽമുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision