സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി വിരമിക്കൽ. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചയുടൻ 2018 ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്. അദ്ദേഹത്തിന് കമ്മീഷൻ അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നൽകി. പുതിയ അധ്യക്ഷനെ സർക്കാർ ഉടൻ പ്രഖ്യാപിക്കാൻ ആണ് സാധ്യത.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision