spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 14

spot_img

Date:

📰👉 സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന യെ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. സ​നാ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള യെ​മ​ൻ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ ഇ​ന്ധ​ന ഡി​പ്പോ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ക​ന​ത്ത​തും വേ​ദ​നാ​ജ​ന​ക​വു​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഹൂ​തി സൈ​നി​ക വ​ക്താ​വ് യ​ഹ്‌​യ സ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി

📰👉 ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ മു​​​ങ്ങി 11 നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യി. റ​​​ഷ്യ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്

📰👉 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ തൊഴിൽ അവസരങ്ങളിൽ അഞ്ച് ശതമാനത്തിന്റെമാത്രം ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കരിയറിന്റെ തുടക്കക്കാർക്കുള്ള (എൻട്രി ലെവൽ) ജോലികളെ മാന്ദ്യം കാര്യമായി ബാധിച്ചിട്ടുണ്ട്.

📰👉 സു​​​​ര​​​​ക്ഷാവീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​മെ​​​​ന്നു മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

📰👉 ഇലോൺ മസ്കിന്റെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് (Starlink) ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകരുതെന്ന് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (SJM) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

📰👉 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ചൗ​ക്കി​ദാ​ർ ചോ​ർ ഹേ ​പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം. കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. 

📰👉 ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി വിപണി. സെൻസെക്‌സ് 1,100 പോയന്റ് ഉയർന്ന് 73,034-ലും നിഫ്റ്റി 350-ലധികം പോയന്റ് നേട്ടത്തിൽ22,721.95-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

📰👉 സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ 25 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​രാ​ന്‍ ത​യാ​റാ​ണെ​ന്ന് ബി​ജെ​പി​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​വൈ. വി​ജ​യേ​ന്ദ്ര. ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ല്‍ എം​എ​ല്‍​എ​മാ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.

📰👉 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ നിയമപരമായ പരിരക്ഷ നൽകിയിട്ടുണ്ടെങ്കിലും ഭരണഘടനാപരമായ സംരക്ഷണം അദ്ദേഹത്തിനില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനായി പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി.

📰👉 കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ പ​ര​മാ​വ​ധി വി​ൽ​പ്പ​ന​വി​ല​യി​ൽ (എം​ആ​ർ​പി) നി​ന്ന് വ്യാ​പാ​രി​ക​ൾ​ക്ക് ഈ​ടാ​ക്കാ​വു​ന്ന ലാ​ഭ​വി​ഹി​തം 30 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related