spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 11

spot_img

Date:

📰👉 ഇന്ത്യൻ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യത്തിന് സിവിലിയൻ ഹീറോയിസത്തിനുള്ള പ്രസിഡൻഷ്യൽ അവാർഡ് നൽകി ആദരിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗുരുതരമായ പരിക്കുകളും വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിട്ടും ക്യാപ്റ്റൻ മച്ചാറിന് കോക്ക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞു, ഇത് യാത്രക്കാർക്ക് അകത്തുകടന്ന് ആക്രമണകാരിയെ കീഴടക്കാൻ സഹായിച്ചു

📰👉 ഹൂ​തി വി​മ​ത​ർ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ദ​മാ​മി​ലെ കിം​ഗ് ഫ​ഹ​ദ് എ​യ​ർ​പോ​ർ​ട്ടി​ന് നേ​രെ​യും ആ​ക്ര​മ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം മി​സൈ​ൽ അ​വ​ശി​ഷ്ടം വീ​ണ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

📰👉 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലിയ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫോ​​​ർ​​​ട്ട് ഹു​​​ഡ് വെ​​​ടി​​​വ​​​യ്പു കേ​​​സി​​​ലെ പ്ര​​​തി യു​​​എ​​​സ് ക​​​ര​​​സേ​​​നാ മേ​​​ജ​​​ർ നി​​​ദാ​​​ൽ മാ​​​ലി​​​ക് ഹ​​​സ​​​ന് നി​​​ശ്ച​​​യി​​​ച്ച ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡ് വ​​​ധ​​​ശി​​​ക്ഷ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

📰👉 റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ധാ​​​ര​​​ണ. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​പാ​​​ണ് ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ഇ​​​തി​​​നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു.

📰👉 തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും മ​ലി​ന ജ​ലം ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ കെ​എം​ആ​ര്‍​എ​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം. മെ​ട്രോ റെ​യി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ലി​ന ജ​ലം ഇ​ര​ച്ചു​ക​യ​റി.

📰👉 തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ പെ​​​റു​​​വി​​​ൽ ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ​​​യും മു​​​സോ​​​ളി​​​നി​​​യു​​​ടെ​​​യും പേ​​​രു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച​​​ത് ആ​​​ഗോ​​​ള ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചു.
ഹി​​​റ്റ്‌​​​ല​​​ർ മു​​​സോ​​​ളി​​​നി സൈ​​​മ​​​ൺ ഫ്ലോ​​​റ​​​സ് എ​​​ന്ന നാ​​​ല്പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​ൻ വി​​​ദൂ​​​ര പ​​​ട്ട​​​ണ​​​മാ​​​യ ക്വ​​​റോ​​​പാ​​​ൽ​​​ക്ക​​​യി​​​ലെ മേ​​​യ​​​റാ​​​യി​​​ട്ടാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

📰👉 ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ശ്യാം ​കൃ​ഷ്ണ​ന് നി​യ​മ​നം ന​ൽ​കാ​ൻ പി​എ​സ്‍​സി. നേ​ര​ത്തെ ഒ​ന്നാം റാ​ങ്ക് നേ​ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഇ​ട​ത് സം​ഘ​ട​നാ​നേ​താ​വ് അ​രു​ൺ ജെ. ​പ്ര​താ​പി​ന്‍റെ നി​യ​മ​ന ശി​പാ​ർ​ശ പി​എ​സ്‍​സി റ​ദ്ദാ​ക്കും.

📰👉 പ്രതിഷേധങ്ങൾക്കിടെ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന തള്ളി ഇന്ത്യ. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്ന് ഇന്ത്യ മറുപടി നൽകി. യു.എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും ജനീവയിലെ പെർമനന്റ് മിഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

📰👉 യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ​ക്കെ​തി​രെ വ​ൻ വ്യോ​മാ​ക്ര​മ​ണ​വു​മാ​യി സൗ​ദി ന​യി​ക്കു​ന്ന അ​റ​ബ് സ​ഖ്യ​സേ​ന. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തി​ൽ ഹൂ​തി​ക​ളു​ടെ 136 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ‌ ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന അ​റി​യി​ച്ചു.

📰👉 വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ഞായറാഴ്ചയും ജന്തർമന്തറിലേക്ക് മാർച്ചിന് സി.ജെ.പി. ആഹ്വാനം ചെയ്തു. രാവിലെ 10 മണിക്കാണ് മാർച്ച്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related