spot_img

ആത്മീയ വിശുദ്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിക്കാൻ ആഹ്വാനം; ഫാ. ജോൺ നടുത്തടം

spot_img

Date:

കുഞ്ഞച്ചന്റെ ജീവിതമാതൃക ഉൾക്കൊണ്ട് ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരണമെന്നും വിശുദ്ധ കുർബാനയെ അത്യധികം സ്നേഹിക്കണമെന്നും വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ ആത്മീയ സന്ദേശത്തിൽ അച്ഛൻ ആഹ്വാനം ചെയ്തു. ജീവിതത്തിലെ ഓരോ അനുഭവങ്ങളും ഈശോയുമായി പങ്കുവെക്കുന്നതിലൂടെ കൈവരുന്ന ആത്മബന്ധം ജീവിതത്തിൽ വിശുദ്ധി നിറയ്ക്കുമെന്നും അനേകം പുണ്യങ്ങൾ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും അത് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.

ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് ആത്മീയവും ശാരീരികവുമായ വിശുദ്ധിയിൽ ജീവിക്കാനുള്ള ആഗ്രഹം വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണം. ദൈവവചനത്താൽ ഒന്നായിരിക്കാനും അവിടുത്തോട് കൂടെയായിരിക്കാനുമാണ് ദൈവം ആഗ്രഹിക്കുന്നത്. ലോകത്തിന്റെ ജഡികമായ കാര്യങ്ങളിൽ ഏർപ്പെടാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നതും ശക്തിപ്പെടുന്നതുമായ ജീവിതം നയിക്കാൻ പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്ന കാര്യവും സന്ദേശത്തിൽ വ്യക്തമാക്കി.

ഓരോ പാവപ്പെട്ടവരിലും ഈശോയുടെ മുഖം ദർശിക്കാനും ആത്മീയവും ശാരീരികവുമായ വിശുദ്ധിയോടെ സ്വയം ജീവിക്കാനും ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related