spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 10

spot_img

Date:

📰👉 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫോ​​​ർ​​​ട്ട് ഹു​​​ഡ് വെ​​​ടി​​​വ​​​യ്പു കേ​​​സി​​​ലെ പ്ര​​​തി യു​​​എ​​​സ് ക​​​ര​​​സേ​​​നാ മേ​​​ജ​​​ർ നി​​​ദാ​​​ൽ മാ​​​ലി​​​ക് ഹ​​​സ​​​ന് നി​​​ശ്ച​​​യി​​​ച്ച ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡ് വ​​​ധ​​​ശി​​​ക്ഷ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും പ​​​ല​​​സ്തീ​​​ൻ വം​​​ശ​​​ജ​​​നും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നും ക​​​ര​​​സേ​​​ന​​​യി​​​ൽ സൈ​​​ക്യാ​​​ട്രി​​​സ്റ്റു​​​മാ​​​യി​​​രു​​​ന്ന നി​​​ദാ​​​ൽ ഹ​​​സ​​​ൻ 2009 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് ഫോ​​​ർ​​​ട്ട് ഹു​​​ഡ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ സൈ​​​നി​​​ക അ​​​ട​​​ക്കം 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 33 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

📰👉 ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കൾ രാവിലെ മുംബൈയിൽ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കൾ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു

📰👉 ഇ​​​ത​​​ര ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്തം. ഡ​​​ർ​​​ബ​​​നി​​​ലും ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ന്‍റെ പ്രാ​​​ന്ത​​​ത്തി​​​ലുള്ള സൊ​​​വേ​​​റ്റോ പ​​​ട്ട​​​ണ​​​ത്തി​​​ലും ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​ച്ച​​​വ​​​ട​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

📰👉 ഫ്ലൈദുബായ് വിമാനം യു.എ.ഇ. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു ഹമാം അൽ- ഹമ്മാമി ലക്ഷ്യമിട്ടതെന്ന് യു.എ.ഇ. അന്വേഷണത്തിൽ കണ്ടെത്തൽ. പ്രചോദനമായത് വേൾഡ് ട്രേഡ് സെന്റർ ആക്രമണം. ഹമാം അൽ- ഹമ്മാമി 2017 മുതൽ തീവ്രവാദ ആശയങ്ങൾ ആകൃഷ്ടനായിരുന്നെന്നും ലക്ഷ്യമിട്ടത് ചാവേർ ആക്രമണത്തിനാണെന്നും വെളിപ്പെടുത്തൽ

📰👉 സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന വി​​​ള ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും കു​​​ടി​​​ശി​​​ക തു​​​ക​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി 119.87 കോ​​​ടി രൂ​​​പ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ കൃ​​​ഷിവ​​​കു​​​പ്പ് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി

📰👉 സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത സേനാവിന്യാസമാണ് ഡൽഹിയിലാകെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയുകയാണ് ലക്ഷ്യം. സമരകേന്ദ്രമായ ജന്തർമന്തറിന് പല വലയങ്ങളിലാണ് കാവൽ

📰👉 ആ​​​ളു​​​ക​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്തി അ​​​മി​​​തവേ​​​ഗ​​ത്തി​​ല്‍ പാ​​​യു​​​ന്ന ബ​​​സു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഞ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞി​​​ട്ടും ബ​​​സ് നി​​​ര്‍​ത്തു​​​ന്നി​​​ല്ലെ​​​ന്നു പൊ​​​ലി​​​സി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്”- ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
 
📰👉 കേരളത്തെ മലമ്പനിമുക്തമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾക്കു തിരിച്ചടി. തദ്ദേശീയമായി മലമ്പനി നിയന്ത്രിക്കാനായെങ്കിലും അതിഥിത്തൊഴിലാളികൾക്കിടയിൽ രോഗം കൂടുകയാണ്. ഈ വർഷം 983 പേർക്കു മലമ്പനി സ്ഥിരീകരിച്ചു. ഏഴുപേർ മരിക്കുകയും ചെയ്തു.

📰👉 ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത പാലക്കാട് ഡിആർഎം മധുകർ റോത്ത് സ്ഥിരീകരിച്ചു. ഏറെ വൈകാതെ തന്നെ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും.

📰👉 ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് വിപുല പദ്ധതികൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ രംഗത്തെത്തി. 1,600 ഉപഗ്രഹങ്ങളുടെ വിപുലമായ നിരയൊരുക്കി ഇന്ത്യയിലെ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related