2026 ഒക്ടോബർ 09 വെള്ളി
10.00 am :വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
വെരി റവ. ഫാ. ജോസഫ് മുളഞ്ഞനാൽ (വികാരി, സെന്റ് മേരീസ് ഫൊറോനാ പള്ളി, കടപ്ലാമറ്റം)
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. ജോൺ നടുത്തടം (വികാരി, സെന്റ് മേരീസ് പള്ളി, ചോലത്തടം)
06.30 pm : രാത്രി ആരാധന (Night Vigil) രാവിലെ 1.30 വരെ















