spot_img

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വധശിക്ഷയോ ജീവപര്യന്തമോ ആക്കണം

spot_img

Date:

ന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. വിചാരണക്കോടതി നൽകിയ നരഹത്യാ ശിക്ഷയിൽ നിന്ന് മാറ്റി ഐ.പി.സി 302-ാം വകുപ്പ് പ്രകാരം പ്രതികളെ കൊലക്കുറ്റത്തിന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കേസിൽ ഹൈക്കോടതി വെറുതെ വിട്ട ഒന്നാം പ്രതി ഹുസൈന് ശിക്ഷ നൽകണമെന്ന അപ്പീലിന് പിന്നാലെയാണ് ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ ഹർജികൾ സർക്കാർ സമർപ്പിച്ചത്. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമം 304 (ഭാഗം 2) പ്രകാരമുള്ള മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.

മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത് സാധാരണ നരഹത്യയല്ലെന്നും ഐ.പി.സി 302 പ്രകാരമുള്ള കൊലപാതക കേസാണെന്നുമാണ് സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാരിനായി സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. അൽജോ കെ. ജോസഫാണ് പുതിയ ഹർജികൾ ഫയൽ ചെയ്തത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related