spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 05

spot_img

Date:

👉📰 മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് എഐസിസി നേതൃത്വത്തെ കാണും. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയ്‌ക്ക് ഭരണപരമായ കാര്യങ്ങളില്‍ തന്നോട് ആശയ വിനിമയം നടത്തണമെന്നാണ് അടൂര്‍ പ്രകാശിന്‌റെ ആവശ്യം.

👉📰 രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുന്ന ഏതൊരു നടപടിയും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമർശനം.

👉📰 ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുമാറ്റിയേക്കും. അധികാര ദുർവിനിയോഗ പരാതികൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നീക്കം.

👉📰 ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​ന്നാ​​​കെ ഏ​​​ജ​​​ന്‍റ്ഫോ​​​ഴ്‌​​​സ് ഉ​​​പ​​​യോ​​​ഗം വ്യാ​​​പി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ഐ ഏ​​​ജ​​​ന്‍റു​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ വി​​​മാ​​​ന യാ​​​ത്രാ സേ​​​വ​​​ന​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ ജോ​​​ലി​​​ക​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഇ​​​നി എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യ്ക്കു സാ​​​ധി​​​ക്കും.

👉📰 മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണവുമായി മുമ്പോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വളരെ ഗൗരവമുള്ള കേസായതുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സുരക്ഷ അദ്ദേഹത്തിന് ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 👉📰 കാ​ല്‍ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ പ്ര​തി​വാ​ര ന​ഷ്ട​പ​ര​മ്പ​ര​യി​ലെ ച​ക്ര​വ്യൂ​ഹ​ത്തി​ല്‍ നി​ഫ്റ്റി സൂ​ചി​ക അ​ക​പ്പെ​ട്ടു. ര​ക്ഷ​നേ​ടാ​ന്‍ പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യ നി​ക്ഷേ​പ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

👉📰 വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുക. മന്നാര്‍ കടലിടുക്കിനും സമീപ തെക്കന്‍ തമിഴ്‌നാട് തീരപ്രദേശങ്ങള്‍ക്കും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കാന്‍ കാരണം.

👉📰 രാ​​ജ്യ​​ത്തെ മെ​​ട്രോ​​പൊ​​ളി​​റ്റ​​ന്‍ ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഭൂ​​മി താ​​ഴ്ന്നു​​പോ​​ക​​ല്‍ പ്ര​​ശ്‌​​നം പ​​ഠി​​ക്കാ​​നും പ​​രി​​ഹാ​​ര​​ന​​ട​​പ​​ടി​​ക​​ള്‍ നി​​ര്‍​ദേ​​ശി​​ക്കാ​​നു​​മാ​​യി സം​​യു​​ക്ത സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചു. ഡ​​ല്‍​ഹി, കോ​​ല്‍​ക്ക​​ത്ത, മും​​ബൈ, ചെ​​ന്നൈ തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഭൂ​​മി താ​​ഴു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യം പ​​രി​​ശോ​​ധി​​ച്ച ദേ​​ശീ​​യ ഹ​​രി​​ത ട്രൈ​​ബ്യൂ​​ണ​​ലാ​​ണ് (എ​​ന്‍​ജി​​ടി) സ​​മി​​തി രൂ​​പീ​​ക​​രി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​ത്.

👉📰 വരാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ അമേരിക്ക 1929-ലേതിന് സമാനമായ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്കൂപ്പുകുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഹായോയിലെ പ്രചാരണ റാലിയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്

👉📰 ജൂണിലെ ഇടക്കാല കരാറില്‍ പറഞ്ഞിട്ടുള്ള ഏഴ് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും തുറക്കുന്ന കാര്യത്തില്‍ ടെഹ്റാന്റെ നിലപാട് തികച്ചും വ്യക്തവും ഉറച്ചതുമാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related