മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് 

Date:

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM and DDU-GKY by Ministry of Rural Development, Government of India) പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ വഴി ഉടൻ ആരംഭിക്കുന്ന തൊഴിൽനൈപുണ്യ പരിശീലനപദ്ധതിയിലേക്ക് പഞ്ചായത്തിൽ താമസിക്കുന്ന ബിരുദധാരികളും തൊഴിൽ രഹിതരുമായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് 
ദൈർഘ്യം : 7 മാസം 
കുറഞ്ഞവിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ബിരുദം. (ബി എസ് സി ബോട്ടണി / സൂവോളജി അല്ലെങ്കിൽ അല്ലെങ്കിൽ പ്ലസ് ടു ബയോളജി സയൻസും ഏതെങ്കിലും ബിരുദവും ഉള്ളവർക്ക് മുൻഗണന) മെഡിക്കൽ കോഡിങ്, സ്ക്രൈബിങ്, ട്രാൻസ്ക്രിപ്ഷൻ എന്നിവ ഉൾപ്പെട്ടിട്ടുള്ള കോഴ്സ് ആണിത്.

Enter a world of new age medicine – Mar Sleeva Medicity

കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.

കോഴ്‌സുകൾ തിരുവനന്തപുരം ജില്ലയിലെ എം ഇ എസ് സെന്ററിൽ വെച്ചായിരിക്കും നടത്തപ്പെടുക.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള SSC സർട്ടിഫിക്കട്ടും കൂടാതെ പ്ലേസ്മെന്റും ലഭിക്കുന്നു.

 കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്‌, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ ഇതേ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

നേരിട്ട് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് :https://forms.gle/7h9LpHuNGgUp4T8h6

കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതി ആയതിനാൽ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മാത്രമേ കോഴ്സിൽ ചേരാൻ അവസരം ലഭിയ്ക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...