spot_img

കടൽ വീണ്ടും അസാധാരണമായി പിൻവാങ്ങി; പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് തീരദേശവാസികൾ ആശങ്കയിൽ

spot_img

Date:

കടല്‍ വീണ്ടും അസാധാരണമായി പിന്‍വാങ്ങിയതോടെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടല്‍ പിന്നിലേക്ക് മാറിയതോടെ കടല്‍ത്തീരം വിശാലമായി കാണപ്പെട്ടതിനൊപ്പം അടിത്തട്ടില്‍ ചെളി നിറഞ്ഞ നിലയിലുമാണ്. കടലിന്റെ സ്വാഭാവിക രീതിയിലുണ്ടായ മാറ്റം കാണാന്‍ നിരവധി പേരാണ് തീരത്തെത്തിയത

രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ബദര്‍പള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടല്‍ ഗണ്യമായി പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ പുത്തന്‍കടപ്പുറത്തും കടല്‍ ഉള്‍വലിഞ്ഞതോടെയാണ് തീരദേശ മേഖലയില്‍ ആശങ്ക വീണ്ടും ശക്തമായത്.

കടല്‍ പിന്‍വാങ്ങിയതോടെ സാധാരണയായി വെള്ളത്തിനടിയിലായിരുന്ന തീരത്തിന്റെ ഭാഗങ്ങള്‍ പുറത്തുകാണാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ അടിത്തട്ട് ചെളിമയമായ നിലയിലാണ്. തീരപ്രദേശത്ത് ഇത്തരം മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കടലിന്റെ സ്വഭാവത്തിലുള്ള പെട്ടെന്നുള്ള മാറ്റം മത്സ്യബന്ധനത്തെയും തീരദേശ ജീവിതത്തെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related