spot_img

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി

spot_img

Date:

മരങ്ങാട്ടുപിള്ളി : സഹകരണ ബാങ്ക്’ 2025-2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം. എം. തോസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പെതുയോഗം തീരുമാനിച്ചു

കാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്‌പ എടുത്ത അംഗങ്ങൾക്ക് 1.40കോടി രൂപയുടെ പലിശ ഇളവ് റിപ്പോർട്ടുവർഷം ബാങ്ക് നൽകി

നെൽകൃഷി, റബ്ബർ റെയിൻ ഗാർഡിംഗ് തുടങ്ങിയവയക്ക് പലിശ രഹിത വായ്‌പ, കുടുംബശ്രീയ്ക്ക് കുറഞ്ഞ നിരക്കിലുള്ള വായ്‌പ. വിദേശ ജോലി, ബിസിനസ്സ്, ഭൂസ്വത്ത് വാങ്ങൽ, ഭവന നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം, തൊഴിൽപരമായ മറ്റ് സംരംഭങ്ങൾ, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വാഹനം/ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നീ ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ വായ്‌പ നൽകി വരുന്നു. ഒരംഗത്തിന് പരമാവധി 25 ലക്ഷം രൂപ വരെ വായ്‌പ നൽകുന്നു.

വളം, കീടനാശിനി, നീതി മെഡിക്കൽ സ്റ്റോർ, ഉത്സവകാല ചന്ത, അനുദിന ജീവിതവുമായി ബന്ധപ്പെട്ട് ഓൺലൈൻ വഴി മുന്നൂറോളം സേവനങ്ങൾ ലഭ്യമാക്കുന്ന ജനസേവന കേന്ദ്രം തുടങ്ങിയവ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

17689 അംഗങ്ങളും 181 കോടി രൂപ നിക്ഷേപവും 115 കോടി രൂപ വായ്‌പയും 217 കോടി രൂപ പ്രവർത്തന മൂലധനവും 2.74 കോടി രൂപ സലയുള്ള ജിഡിസിഎസും/എംഎസ്.എസും ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷൻ ചെയ്‌ത 5 ബ്രാഞ്ചുകളും ഉള്ള ഐ എസ് ഒ സർട്ടിഫൈഡ് ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുന്നു. അംഗങ്ങൾക്ക് തുടർച്ചയായി 25% ലാഭവിഹിതം നൽകി വരുന്നു

കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി, റിസ്ക്‌ക് ഫണ്ട് പദ്ധതി, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, കിടപ്പുരോഗികൾക്ക് ഓണകിറ്റ് വിതരണം. 70 വയസ്സിൽ താഴെയുള്ള എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ, ഡെപ്പോസിറ്റ് ഗ്യരന്റ്റി ഫണ്ട് ബോർഡിൽ അംഗത്വം, ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ്, കുട്ടികൾക്ക് പഠനോപകരണ വിതരണം, സ്‌കൂളുകൾക്ക് ദിനപ്പത്ര വിതരണം. സാമൂഹ്യ ക്ഷേമപെൻഷൻ, കെ.എസ്.ആർ.ടി.സി. പെൻഷൻ വിതരണം തുടങ്ങിയവ ബാങ്ക് നടത്തി വരുന്നു.

പ്രധാന ദേശിയ അന്തർദേശീയ ദിനങ്ങളായ അന്താരാഷ്ട്ര സഹകരണ ദിനം, വനിതാ ദിനം. ഭരണഘടനാ ദിനം, പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ബാങ്ക് സ്ഥാപക ദിനം, സഹകരണ വാരം, നെഹ്റു അനുസ്‌മരണം. ഓണാഘോഷം തുടങ്ങിയവ വിവിധ പരിപാടികളോടെ നടത്തി വരുന്നു.

35.69 കോടി രൂപയുടെ വരവും 34.57 കോടി രൂപയുടെ ചെലവും 1 കോടി 12 ലക്ഷം രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് പെതുയോഗം അംഗീകരിച്ചു.

സെക്രട്ടറി ജോജിൻ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് അജികുമാർ മറ്റത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

ഭരണസമിതി അംഗങ്ങൾ

1.എം എം തോമസ് ,മേൽവെട്ടം

(പ്രസിഡന്റ്)

  1. അജികുമാർ കെ എസ്, മറ്റത്തിൽ

(വൈസ് പ്രസിഡന്റ്)

  1. ജോൺസൺ ജോസഫ്,പുളിക്കീൽ

(ഡയറക്ടർ)

  1. ജിജോ കെ ജോസ്, കുടിയിരുപ്പിൽ

(ഡയറക്ടർ)

5 .ഷൈജു പി മാത്യു, പഴേമാക്കിയിൽ

(ഡയറക്ടർ)

6 .ജോസഫ് അഗസ്റ്റിൻ, ചിറ്റക്കാട്ട്

(ഡയറക്ടർ)

  1. ജോസ് തോമസ് കെ, വട്ടംകുഴിയിൽ

(ഡയറക്ടർ)

  1. സിജോമോൻ ഏ ജെ, അരുവിയിൽ

(ഡയറക്ടർ)

  1. തുളസീദാസ് എ, അമ്പലത്താംകുഴിയിൽ

(ഡയറക്ടർ)

  1. മാത്യുക്കുട്ടി ജോർജ്ജ്, പുളിക്കിയിൽ

(ഡയറക്ടർ)

  1. ജോണി അബ്രാഹം, തറപ്പിൽ

(ഡയറക്ടർ)

  1. നിർമ്മല ദിവാകരൻ, വെള്ളിയേപ്പള്ളിൽ ഇല്ലം

(ഡയറക്ടർ)

  1. ആൻസമ്മ സാബു, തെങ്ങുംപള്ളിൽ

(ഡയറക്ടർ)

14 സിൽബി ജെയ്‌സൺ, ഓലിക്കൽ

(ഡയറക്ടർ)

  1. ബിനീഷ് ഭാസ്ക്കരൻ, മുതുകാട്ട്തോട്ടുങ്കൽ

(ഡയറക്ടർ)
ജോജിൻ മാത്യു സെക്രട്ടറി

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related