spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 28

spot_img

Date:

👉📰 തിങ്കളാഴ്ച മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് സമരം മാറ്റിവെച്ചതായി അറിയിച്ചത്. ഇതോടെ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും.

👉📰 ഓഹരി വിപണി തുടർച്ചയായ ഏഴാം വാരവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 2020 കോവിഡ് മഹാമാരിക്ക് ശേഷമുള്ള നിഫ്റ്റിയുടെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര നഷ്ട പരമ്പരയാണിത്.

👉📰 യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. അതേസമയം പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥിരാംഗത്വം വർദ്ധിപ്പിക്കുന്നതിനെ റഷ്യ ശക്തമായി എതിർത്തു.

👉📰 റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഒത്തുതീർപ്പിലെത്തണമെന്ന് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.

👉📰 നേപ്പാളിലെ ഹിംലുങ് ഹിമാൽ പർവ്വതശിഖരത്തിലുണ്ടായ ശക്തമായ ഹിമപാതത്തിൽ 10 പേരെ കാണാതായി.

👉📰 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരത്തിനിറങ്ങുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചു.

👉📰 ഹൂതി ആക്രമണത്തെ തുടർന്ന് റിയാദിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒരു ആഴ്ചത്തേക്ക് നിർത്തിവെച്ചു.

👉📰 ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്കയുടെ ‘റെമസ് 600’ എന്ന രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടു.

👉📰 ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന വാർത്തയ്ക്ക് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ മൂന്ന് പോലീസ് വാഹനങ്ങൾക്ക് തീയിട്ടു.

👉📰 ടെലികോം നിർദേശങ്ങളിൽ നിർണായക ഭേദഗതി വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). 28 ദിവസത്തെ റീച്ചാർജ് കാലാവധിക്ക് പകരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ടെലികോം കമ്പനികൾ നൽകണം. കൂടാതെ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള പ്രത്യേക പ്ലാനുകളും നിർബന്ധമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related