spot_img

മാസപ്പടി കേസിൽ ഇ.ഡി കുരുക്ക് മുറുകുന്നു: പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ സി.പി.എം

spot_img

Date:

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ സിപിഎം. കോൺഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പ്രതിഷേധം ശക്തമാക്കും. അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. കെജ്രിവാളുമായി സിപിഎം ജനറൽ സെക്രറി എം എ ബേബി കൂടിക്കാഴ്ച നടത്തി.

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി കേസെടുക്കാൻ നിർദേശിച്ചതടക്കം പിണറായി വിജയനും കുടുംബത്തിനും മേൽ കുരുക്ക് മുറുകുമ്പോഴാണ് നിർണായക നീക്കം. എകെജി പഠന ​ഗവേഷണം കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്ന് അരവിന്ദ് കെജ്രിവാളുമായി ദില്ലിയിൽ കൂടികാഴ്ച നടത്തി.

കോൺ​ഗ്രസുമായി ഉടക്കി ഇന്ത്യ സഖ്യം വിട്ട അരവിന്ദ് കെജ്രിവാൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായി സമരരം​ഗത്തുള്ള നേതാവാണ്. ഇഡി അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് കോടതി വെറുതെ വിട്ട കെജ്രിവാൾ പിണറായിക്കെതിരായ കേസ് രാഷ്ട്രീയ വേട്ടയാണെന്ന പ്രചാരണത്തിൽ ശക്തമായ മുഖമാകുമെന്ന് പാർട്ടി കരുതുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related