spot_img

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം

spot_img

Date:

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ ഫോറസ്റ്റ് റിസർച്ചിലേക്കാണ് മാറ്റം. നിലമ്പൂരിലെ അനധികൃത പാറമടകൾക്കെതിരെ നടപടി തുടങ്ങിയതിന് പിന്നാലെയായിരുന്നു

സ്ഥലംമാറ്റം. മുട്ടിൽ മരം മുറി വനകൊള്ള പുറത്തുകൊണ്ടുവന്ന മൂന്ന് ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു ധനേഷ് കുമാർ. ഐഎഫ്എഫ് ട്രെയിനിങ്ങിന്റെ ഭാ​ഗമായി ഡെറാഡൂണിലായിരിക്കെയാണ് ധനേഷ് കുമാറിന് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. ധനേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ പറമാടയും കയ്യേറ്റ ലോബിയുമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ വനം മന്ത്രി ഇതെല്ലാം നിഷേധിച്ചിരുന്നു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ

657.87 ഹെക്ടർ വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ധനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയത്. കെകെ സുനിൽകുമാറാണ് പുതിയ ഡിഎഫ്ഒ. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാർ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നത്. മുട്ടിൽ മരംമുറി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ധനേഷിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് 2025 ജൂലൈയിൽ നിലമ്പൂരിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related