spot_img

വനം സംരക്ഷിക്കാൻ മനുഷ്യവാസമേഖലകളെ തകർക്കരുത്: കർഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ: കാടുകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും, അതിന്റെ പേരിൽ മനുഷ്യവാസ മേഖലകളെ തകർക്കുന്നതും തലമുറകളായി ജീവിക്കുന്ന ജനങ്ങളെ വഴിയാധാരമാക്കുന്നതും ശരിയായ നയമല്ലെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മലയോര മേഖലകളായ മേലുകാവ്, തീക്കോയി, പൂഞ്ഞാർ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ ആശങ്കകൾ മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വന്യജീവികളുടെയും വനത്തിന്റെയും സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല,” എന്ന് ബിഷപ്പ് വ്യക്തമാക്കി.

മലയോര കർഷകരുടെയും സാധാരണക്കാരുടെയും ജീവനും സ്വത്തിനും കൃഷിക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള ശാശ്വത പരിഹാരങ്ങളാണ് സർക്കാരിന്റെയും വനം വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related