spot_img

ജനാധിപത്യത്തിന്റെ പാഠം പകർന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

spot_img

Date:

ജനാധിപത്യത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കുന്നതിനായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മാതൃകാപരമായ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

അടൽ ടിങ്കറിംഗ് ലാബിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത വോട്ടിംഗ് സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്കൂളിലെ ഏകദേശം 900 വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ് ലീഡർമാരെ ജനാധിപത്യ രീതിയിൽ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്തു.

വോട്ടർ പട്ടിക, വോട്ടിംഗ്, വോട്ട് രേഖപ്പെടുത്തൽ, ഫലം പ്രഖ്യാപിക്കൽ തുടങ്ങിയ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടാൻ അവസരം ലഭിച്ചു.

ജനാധിപത്യത്തിന്റെ മൂല്യങ്ങളും വോട്ടവകാശത്തിന്റെ പ്രാധാന്യവും കുട്ടികളിൽ വളർത്തുക, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

സാങ്കേതികവിദ്യയും ജനാധിപത്യവും സമന്വയിപ്പിച്ച ഈ പ്രവർത്തനം വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്കും സാങ്കേതിക മികവിനും ജനാധിപത്യബോധത്തിനും ഒരുപോലെ തെളിവായി.
ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ജോവാക്ക് ജിജോ, സൂര്യദേവ് K.S, ആൻസൺ ജോയി എന്നീ വിദ്യാർത്ഥികൾ അടൽ ടിങ്കറിംഗ് ലാബി ൻ്റെ സഹായത്തോടെ ആണ് ഈ ആപ്പ് തയ്യാറാക്കിയത് .

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related