spot_img

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക

spot_img

Date:

ബഹിരാകാശത്തെ ഭ്രമണപഥത്തിൽ ശത്രുക്കൾക്കെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങൾ സ്ഥാപിച്ച് അമേരിക്ക. എയർ ആൻഡ് സ്പേസ് അസോസിയേഷന്റെ സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ വെച്ച് യുഎസ് എയർ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് ഈ നിർണായക

വിവരങ്ങൾ വെളിപ്പെടുത്തിയത്. വളർന്നുവരുന്ന ബഹിരാകാശ ഭീഷണികളെ നേരിടാനും ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് യുഎസ് സൈന്യത്തെയും സാറ്റലൈറ്റുകളെയും സംരക്ഷിക്കാനും ഇത്തരം ആയുധങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലുള്ളതാണെന്നോ, ഇതിന്റെ പ്രഹരശേഷിയെക്കുറിച്ചോ എപ്പോഴാണ് ഇവ വിക്ഷേപിച്ചതെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്താൻ യുഎസ് തയാറായിട്ടില്ല. 1967-ലെ യുഎന്നിന്റെ ‘ഔട്ടർ സ്പേസ് ട്രീറ്റി’ പ്രകാരം ബഹിരാകാശത്ത് വിനാശകരമായ ആണവായുധങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ ഉടമ്പടിയിലെ നിയമപഴുതുകൾ ഉപയോഗിച്ചാണ് യുഎസിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related