spot_img

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ

spot_img

Date:

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പവത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലെയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കുമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും, മെത്രാന്റെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തുവാൻ ഇടയുണ്ടാകണമെന്നും പാപ്പ പറഞ്ഞു. മെത്രാന്മാരെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശുവിനോടുകൂടെ ആയിരിക്കുക എന്നതാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.യേശുവിനെ കുറിച്ച് സംസാരിക്കുവാൻ, നാം അവനോടുകൂടെ ആയിരിക്കേണ്ടത് ഏറെ ആവശ്യമെന്നും, അവിടുത്തെ ജനത്തെ നയിക്കാൻ, എല്ലാ ദിവസവും അവനാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുർബാന, ദൈവവചന വായന, പ്രാർത്ഥന എന്നിവയെല്ലാം ശിഷ്യന്റെ ലളിതമായ ഹൃദയത്തോടെ കർത്താവിന്റെ സാന്നിധ്യത്തിൽ കഴിയാൻ കഴിയുന്ന നിമിഷങ്ങളാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും പാപ്പ പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related