ഇടനാട് പേണ്ടാനം വയൽ ചിറയിൽ സെബാസ്റ്റ്യൻ ജോസഫ് (കുട്ടപ്പായി – 69) നിര്യാതനായി.
ഭാര്യ: കുഞ്ഞുമോൾ (കരിങ്കുന്നം പുളിക്കൽ കുടുംബാംഗം). മക്കൾ: അമൽ സെബാസ്റ്റ്യൻ, അഖിൽ സെബാസ്റ്റ്യൻ.
മൃതദേഹ സംസ്കാര ശുശ്രൂഷകൾ നാളെ (സെപ്റ്റംബർ 13, ഞായർ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.















