2026 സെപ്തംബർ 06 ഞായർ
6.00 am : വി.കുർബാന
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന സന്ദേശം
റവ. ഫാ. ജോസഫ് പരത്തപ്പിള്ളിൽ CMI
(എൽറൂഹാ ധ്യാനകേന്ദ്രം, കോഴിക്കോട് )
10.30 am : നൊവേന ആഘോഷമായ പൊന്തിഫിക്കൽ കുർബാന സന്ദേശം
മാർ ജോർജ് പുന്നക്കോട്ടിൽ (ബിഷപ്പ് എമരിറ്റസ്, കോതമംഗലം രൂപത)
2.30 pm : ജപമാല (നിത്യാരാധന ചാപ്പലിൽ)
3.00 pm : നൊവേന ആഘോഷമായ വി.കുർബാന സന്ദേശം (ഹിന്ദി)
റവ. ഫാ. ജെയിംസ് തെള്ളിയാങ്കൽ
(റെക്ടർ, സെന്റ്റ്. ജോസഫ് സെമിനാരി, രാജാക്കാട്)
5.00 pm : നൊവേന, ആഘോഷമായ വി.കുർബാന സന്ദേശം
മോൺ. അബ്രഹാം പുറയാറ്റ് (വികാരി ജനറാൾ, ഇടുക്കി രൂപത)
6.30 pm : ജപമാല പ്രദക്ഷിണം

















