: കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം.) സുൽത്താൻപേട്ട് ഡയറക്ടർ റവ. ഫാ. സഹായ രാജ് വേന്ദൻ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ നാളെ (2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച) രാവിലെ 11:00 മണിക്ക് പാലക്കാട് സുൽത്താൻപേട്ടിലുള്ള സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ വെച്ച് നടക്കും.

















