സെപ്റ്റംബർ 4 വെള്ളി
04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വി. കുർബാന, നൊവേന
07.00 am : ആഘോഷമായ വി. കുർബാന, നൊവേന
09.30 am : ലദീഞ്ഞ്, വി. കുർബാന, നൊവേന
04:30 pm : ആഘോഷമായ വി. കുർബാന,സന്ദേശം, നൊവേന
റവ. ഫാ. ജോർജ് മൂലേച്ചാലിൽ (വികാരി, ളാലം പുത്തൻ പള്ളി)
06.00 pm : ആഘോഷമായ ജപമാലപ്രദക്ഷിണം
നയിക്കുന്നത്: DST സിസ്റ്റേഴ്സ്
07.00 pm : ആഘോഷമായ വി. കുർബാന, നൊവേന

















