spot_img
spot_img

എസ്. എം. വൈ. എം. പാലാ രൂപത സർഗ്ഗ തരംഗം കലോത്സവത്തിൽ വെള്ളികുളം യൂണിറ്റിന് തിളക്കമാർന്ന ജയം.

Date:

വെള്ളികുളം:എസ് . എം .വൈ. എം. പാലാ രൂപത പ്രവിത്താനത്ത് വെച്ച് നടത്തിയ സർഗ്ഗ തരംഗം കലോത്സവത്തിൽ വെള്ളികുളം യൂണിറ്റ് തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി.രചനാ മത്സരത്തിൽ ‘ബി’ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കലോത്സവ മത്സരത്തിൽ ഉയർന്ന വിജയവും കരസ്ഥമാക്കിയാണ്

ഉന്നത നേട്ടം കൈവരിച്ചത്.സംഘഗാനം, റമ്പാൻ പാട്ട്, സുറിയാനി ഗാനം,ഫാൻസി ഡ്രസ്സ്, കൊറിയോഗ്രാഫി, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി.കലോത്സവ സമാപന സമ്മേളനത്തിൽ തൊടുപുഴ എംഎൽഎ ദീപു ജോണിൻ്റെ പക്കൽ

നിന്നും വെള്ളികുളം യൂണിറ്റ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.മത്സരത്തിൽ ഉയർന്ന നേട്ടം കരസ്ഥമാക്കിയ വരെ വികാരി ഫാ സ്കറിയ വേകത്താനം അഭിനന്ദിച്ചു.

എസ് .എം. വൈ .എം പാലാ രൂപത സംഘടിപ്പിച്ച സർഗ്ഗ തരംഗം കലോത്സവത്തിൽ ബി വിഭാഗം രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വെള്ളികുളം യൂണിറ്റ് അംഗങ്ങൾ വികാരി ഫാ സ്കറിയ വേകത്താനത്തോടൊപ്പം.
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related