spot_img
spot_img

പാലായിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: ബിജെപി പാലാ മുനിസിപ്പൽ കമ്മിറ്റി

Date:

പാലാ: നഗരത്തിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാലാ മുനിസിപ്പൽകമ്മിറ്റി പരാതി നൽകുന്നതിന് തീരുമാനിച്ചു
പാലാ നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഏറെ നേരം ഗതാഗതക്കുരുക്കിൽപ്പെടുന്നതും കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദുരിതമനുഭവിക്കുന്നതും പതിവാണ്.

റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ നോ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും അധികൃതർ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗുരുതരമായ വിഷയമാണ്. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ജി.അനീഷ് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽസെക്രട്ടറി മുരളീധരൻ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, മുനിസിപ്പൽ പ്രസിഡന്റ് സണ്ണി മാത്യു ജനറൽ സെക്രട്ടറി സുനിൽ പഴവീട്, സെക്രട്ടറിമാരായ റോയി ആന്റണി, സുനീഷ്, ബിനു എം ആർ മാണി ജോസ്എന്നിവർ സംസാരിച്ചു
ബിജെപി പാലാ മണ്ഡലം കമ്മിറ്റി

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related