spot_img
spot_img

കേരള കോൺഗ്രസ് (എം) ജില്ലാ പഠന ക്യാമ്പ് ( 29/08/26) ശനിയാഴ്ച്ച പാലായിൽ

Date:

കോട്ടയം:
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല ഏകദിന ക്യാമ്പ് ആഗ: 29 ന് ശനിയാഴ്ച പാലായിൽ നടക്കും. പാലാ സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. പാർട്ടിയുടെ വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ തെരഞ്ഞെടുപ്പ് അവലോകനങ്ങളും വിശദമായ ചർച്ചകളും

പൂർത്തിയാക്കിയതിനുശേഷമാണ് ജില്ലാ ക്യാമ്പ് നടത്തപ്പെടുന്നത്. ജനപക്ഷ ഇടപെടലുകളുമായി പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ക്യാമ്പ് രൂപം നൽകും. പാർട്ടി കമ്മറ്റികൾ പുനസംഘടിപ്പിക്കും.കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾ ക്യാമ്പിൽ ചർച്ച ചെയ്യും. യു ഡി എഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളുടെയും ഭരണപക്ഷത്തെത്തിയപ്പോൾ കൈക്കൊള്ളുന്ന തികച്ചും വിരുദ്ധമായ നിലപാടുകളുടെയും പൊള്ളത്തരങ്ങൾ പൊതുജനമധ്യത്തിൽ

തുറന്നുകാണിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കും.പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്നത് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികളെയും യുവജനങ്ങളെയും കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള നൂതന പദ്ധതികൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം 5.30 ന് അവസാനിക്കുന്ന ക്യാമ്പിൽ പാർട്ടിയുടെ സംസ്ഥാന, ജില്ലാതല നേതാക്കളും ജില്ലയിൽ നിന്നുള്ള മുഴുവൻ ജനപ്രതിനിധികളും ആദ്യാവസാനം പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളി പ്ലാക്കൽ അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related