spot_img
spot_img

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

Date:

കേരളത്തിലെ മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. 1986 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം റവന്യൂ, വ്യവസായം, ഐ.ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും കോട്ടയം ജില്ലാ കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന് കീഴിൽ ‘പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറൽ’ പദവി അലങ്കരിച്ച അദ്ദേഹം ഒഡീഷ സർക്കാരിലും വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ഐ.ടി, വ്യവസായ രംഗങ്ങളിലെ നയരൂപീകരണങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

മൃതദേഹം വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ 8 മണിക്ക് തിരുവനന്തപുരം മുട്ടടയിലുള്ള വസതിയിലെത്തിക്കും. ഉച്ചവരെ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം സൗത്ത് പാമ്പാടിയിലെ പുല്ലുകോട്ടയിൽ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related