spot_img
spot_img

യുജിസി നെറ്റ് പുനഃപരീക്ഷ: കേന്ദ്ര സർക്കാരിനും എൻടിഎയ്ക്കുമെതിരെ രാഹുൽ ഗാന്ധി; “വിദ്യാഭ്യാസ സമ്പ്രദായം ചൂഷണ യന്ത്രമായി”

Date:

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) പ്രതിഷേധം ശക്തമാകുന്നു. എൻടിഎ ആസ്ഥാനത്തേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്ത് കളിക്കുന്ന എൻടിഎ പിരിച്ചുവിടണമെന്ന് എസ്എഫ്ഐയും (SFI) എൻഎസ്‌യുഐയും (NSUI) ആവശ്യപ്പെട്ടു. എൻടിഎയുടെ തുടർച്ചയായ വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റുകൾ, വ്യാകരണ പിഴവുകൾ, വിവർത്തനത്തിലെ പാളിച്ചകൾ എന്നിവ അടക്കം ഗുരുതര തകരാറുകൾ കണ്ടെത്തിയത്. പരാതികളെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിലാണ് പുനഃപരീക്ഷ നടത്തുക. പരീക്ഷാർഥികൾ വീണ്ടും ഫീസ് നൽകേണ്ടതില്ലെന്നും അഡ്മിറ്റ് കാർഡും പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കുമെന്നും എൻടിഎ വ്യക്തമാക്കി.
[10:06 am, 17/8/2026] +91 81138 31492: അമേരിക്ക-ഇറാൻ ധാരണാപത്ര കാലാവധി ഇന്ന് അവസാനിക്കും; ഹോർമുസ് ജലപാത തുറക്കൽ പ്രധാന

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related