spot_img

കർഷക അവാർഡ് ദാനം നാളെ ചിങ്ങം ഒന്നിന് കളമശ്ശേരിയിൽ ; മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സാൻതോം എഫ്. പി.സി നേതൃ സംഘം സംസ്ഥാന അവാർഡ് ഏറ്റുവാങ്ങും.

Date:

പാലാ: ഈ വർഷത്തെ സംസ്ഥാനതല കർഷക ദിനാചരണവും സംസ്ഥാനതല കർഷക ദിനാചരണ അവാർഡ് വിതരണവും കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. കർഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഭക്ഷ്യ സ്വയം പര്യാപ്തതയുടെ കാവൽക്കാരായ കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക സംരംഭകർക്കുമുള്ള അവാർഡുകളുടെ വിതരണവും മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും കമ്പനിയുമായ പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രൊമോട്ടിങ്ങ് ഏജൻസിയായ

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മാനേജർ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴ്ത്തുവരിക്കയിൽ , ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ഫാ. മാത്യു പുളിക്ക പറമ്പിൽ , ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവു പുരയിടം,പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ ,എഫ്. പി.സി ചീഫ് എക്സി ക്യൂട്ടിവ് ഓഫീസർ വിമൽ ജോണി,ഡയറക്ടർ ബോർഡ് അംഗങ്ങളായ സിബി കണിയാമ്പടി, പി വി ജോർജ്

പുരിയിടത്തിൽ, ഷീബ ബെന്നി, ക്ലാരിസ് ചെറിയാൻ, ടോണി സണ്ണി, തോമസ് മാത്യു, ജോസ് കെ ജോർജ് ,തോമസ് കെ ജോർജ് തുടങ്ങിയവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും. പാലാ രൂപതയുടെ ഉടമസ്ഥതയിൽ കരൂർ സ്റ്റീൽ ഇന്ത്യ കാമ്പസിൽ പ്രവർത്തിക്കുന്ന പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ പ്രവർത്തനങ്ങളും അഗ്രിമ സെൻട്രൽ നേഴ്സറിയുടെ മുന്നേറ്റങ്ങളും കേരളഗ്രോ സ്റ്റോർ, “പാലനോവ” ബ്രാന്റഡ് ഉൽപ്പന്നങ്ങൾ നാട്ടിലും വിദേശങ്ങളിലേക്കും വിപണനം ചെയ്യപ്പെടുന്നതും വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഏജൻസികളുടെയും സാങ്കേതിക സാമ്പത്തിക സഹായങ്ങൾ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് സുസ്ഥിരമായ സംയോജിത സംരംഭകത്വ മുന്നേറ്റം മുൻനിറുത്തിയുമാണ് പാലാ സാൻതോം എഫ്.പി .സി സംസ്ഥാനതലത്തിൽ അവാർഡിനർഹമായത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related