spot_img

നീണ്ടകരയിലെ വള്ളം മറിയൽ അപകടം: ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച് പിണറായി വിജയൻ

Date:

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യഘട്ടത്തിലെ ഇടപെടലിൽ ഉണ്ടായ കാലതാമസം ഒരിക്കലും വരാൻ പാടില്ലാത്ത കാര്യമായിരുന്നു. ഇതുപോലൊരു ദുരന്തം ഉണ്ടാകുമ്പോൾ എങ്ങനെ ഇടപെടണമെന്ന് സർക്കാരിനും വകുപ്പിനും അറിയില്ലായിരുന്നു.

നിർഭാഗ്യകരമായ സംഭവമാണിത്. ഇനി വേണ്ടത് സർക്കാരിന്റെ ഫലപ്രദമായ നടപടികൾ ആണെന്നും പിണറായി വിജയൻ പ്രതികരിച്ചു.ന്യായീകരണത്തിന് ശ്രമിച്ചിട്ട് കാര്യമില്ല. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം, ഏറ്റവും പ്രധാനം കുടുംബത്തിന്റെ തുടർന്നുള്ള സംരക്ഷണമാണ്. ഇളയ മകൻ നേടിയിരിക്കുന്ന യോഗ്യതക്ക് അനുസരിച്ചുള്ള ഒരു ജോലി കെഎംഎംഎല്ലിൽ കിട്ടണം എന്ന ആവശ്യം ഉണ്ട്. കൂടാതെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾക്ക് അടക്കം സർക്കാർ സഹായം നൽകണം. സ്വന്തമായൊരു വീട് ഒരുക്കി കൊടുക്കണം.
ഇത്രയും കാര്യങ്ങളിലെങ്കിലും സർക്കാർ തീരുമാനം എടുക്കണം .ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related