പാലാ മുനിസിപ്പാലിറ്റി മെഡിക്കൽ ലാബിൽ അത്യാധുനിക Haematology Analyzer & Biochemistry Analyzer മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം നാളെ (14/07/2026) ഉച്ചയ്ക്ക് 12.30-ന് പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം നിർവഹിക്കുന്നു.
ഈ സന്തോഷകരമായ ചടങ്ങിലേക്ക് എല്ലാ ബഹുമാനപ്പെട്ട കൗൺസിലർമാരെയും, മുനിസിപ്പാലിറ്റി ജീവനക്കാരെയും, ഉദ്യോഗസ്ഥരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
📍വേദി: പാലാ മുനിസിപ്പാലിറ്റി മെഡിക്കൽ ലാബ്
🕧 സമയം: ഉച്ചയ്ക്ക് 12.30
എല്ലാവരുടെയും സാന്നിധ്യം ചടങ്ങിന് കൂടുതൽ ഭംഗിയേകുമെന്ന് പ്രതീക്ഷിക്കുന്നു. ഹാർദ്ദവമായ സ്വാഗതം















