spot_img

കൊളംബിയയോട് ഗോൾരഹിത സമനില

spot_img

കൊളംബിയയോട് ഗോൾരഹിത സമനില

Date:

ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില. കൊളംബിയയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പില്‍ കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൌട്ടിന്

യോഗ്യത നേടിയത്.  രണ്ട് ജയവും ഒരു സമനിലയുമുള്ള കൊളംബിയ ഏഴ് പോയിന്റുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത റൗണ്ടില്‍ ക്രൊയേഷ്യ പോര്‍ച്ടചുഗലിനേയും കൊളംബിയ ഘാനയേയും നേരിടും. ഇരു കൂട്ടരും പല അവസരങ്ങളും നഷ്ടപ്പെടുത്തിയ ഇന്നത്തെ

മത്സരം പൊതുവില്‍ ആരാധകര്‍ക്കിടയില്‍ നിരാശയാണുണ്ടാക്കിയത്. ഗോളിനായി ആറ് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളടക്കം ആകെ 24 ഷോട്ടുകള്‍ നല്‍കി പോര്‍ച്ചുഗലിനെ വിറപ്പിക്കാന്‍ കൊളംബിയയ്ക്ക് സാധിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related