spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 23

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 23

Date:

വാർത്തകൾ

📰👉 തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം

📰👉 നീറ്റ് പുനഃപരീക്ഷയിലും വിവാദം. ബിഹാറിലെ ലഖിസാരായിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു

📰👉 കൊ​​​​​ച്ചി ക​​​​​പ്പ​​​​​ല്‍​ശാ​​​​​ല​​​​​യി​​​​​ല്‍ നി​​​​​ര്‍​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രി​​​​​ക്കു​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ല്‍ “ഐ ​​​​​ല​​​​​വ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍’ എ​​​​​ന്നു കോ​​​​​റി​​​​​യി​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ സൗ​​​​​ത്ത് പോ​​​​​ലീ​​​​​സ് കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തു.

📰👉 സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിനെതിരെ അഴിമതിക്കേസിൽ വിചാരണ നടത്താൻ സ്പാനിഷ് കോടതി ഉത്തരവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ബെഗോണ തന്റെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും അനുമതിയില്ലാതെ രാജ്യം വിട്ടുപോകുന്നത് വിലക്കിയതായും ജഡ്ജി ജുവാൻ കാർലോസ് പെയ്നാഡോ ഉത്തരവിൽ വ്യക്തമാക്കി

📰👉 നെ​​​​ല്ലി​​​​ന്‍റെ സം​​​​ഭ​​​​ര​​​​ണ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്. സു​​​​മേ​​​​ഷ് അ​​​​ച്യു​​​​ത​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

📰👉 കേ​​​​ന്ദ്രം പാ​​​​സാ​​​​ക്കി​​​​യ ലേ​​​​ബ​​​​ർ കോ​​​​ഡി​​​​ൽ സം​​​​സ്ഥാ​​​​നം ച​​​​ട്ട​​​​ങ്ങ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു തൊ​​​ഴി​​​ൽ മ​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ.
എ​​​​ൻ. കെ. ​​​​അ​​​​ക്ബ​​​​റി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​യ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

📰👉 ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.80 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. ബാ​ങ്കോ​ക്കി​ൽ​നി​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ പൗ​ര​നി​ൽ​നി​ന്നാ​ണു ഹൈ​ഡ്രോ​പോ​ണി​ക് വീ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ഞ്ചാ​വ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.
 
📰👉 കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖം വ​​​​ഴി​​​​യു​​​​ള്ള (വ​​​​ല്ലാ​​​​ർ​​​​പാ​​​​ടം ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​ര്‍ ട്രാ​​​​ന്‍​ഷി​​​​പ്‌​​​​മെ​​​​ന്‍റ് ടെ​​​​ര്‍​മി​​​​ന​​​​ല്‍-​​​ഐ​​​​സി​​​​ടി​​​​ടി) ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ൽ പു​​​​തി​​​​യ റി​​​​ക്കാ​​​​ർ​​​​ഡ്. മേ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​തി​​​​മാ​​​​സ ച​​​​ര​​​​ക്കു​​​നീ​​​​ക്ക​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി.

📰👉 കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ പ്രിയദർശിനി ബസ് പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി സര്‍ക്കാരിന് തുടരാം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്

📰👉 ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചു. ലേബർ പാർട്ടിയുടെ സമ്മർദ്ദത്തെത്തുടർന്നാണ് രാജി. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related