spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 15

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 15

Date:

📰👉 സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്‍റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര പ​​​ദ്ധ​​​തി ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ശേ​​​ഷം നി​​​ല​​​വി​​​ല്‍വ​​​രും.

📰👉 ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സെ​​​​പ്റ്റം​​​​ബ​​​​ർ 25 മു​​​​ത​​​​ൽ 28 വ​​​​രെ ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. 25ന് ​​​​പാ​​​​രീ​​​​സി​​​​ലെ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നൊ​​​​ത്ര് ദാം ​​​​ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​യാ​​​​ഹ്‌​​​​ന​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

📰👉 പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച (ജൂ​ൺ 15) തു​റ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് പൊ​ന്മു​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന​ത്.
 
📰👉 ബാ​ങ്കു​ക​ളു​മാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ർ​ക്കാ​ർ പു​തു​ക്കാ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യി​ൽ സം​ഭ​രി​ച്ച നെ​ൽ വി​ല ല​ഭി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും. എ​സ്ബി​ഐ, ക​ന​റ​ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​വു​മാ​യി സ​പ്ലൈ​കോ പി​ആ​ർ​എ​സ് വാ​യ്പ​യു​ടെ ധാ​ര​ണാ​പ​ത്രം വീ​ണ്ടും ഒ​പ്പു​വ​ച്ചാ​ലെ വി​ല വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്കാ​നാ​വൂ.

📰👉 യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി ഒ​​​​രു മാ​​​​സ​​​​ത്തോ​​​​ള​​​​മാ​​​​യി​​​​ട്ടും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ക​​​​ന്‍റോ​​​​ണ്‍​മെ​​​​ന്‍റ് ഹൗ​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഒ​​​​ഴി​​​​ഞ്ഞു ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ലെ അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

📰👉 കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കി​യി​ട്ടും ഇ​ന്‍​ഷു​റ​ന്‍​സ് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കാ​ത്ത​തി​നെ​തി​ര പ​രാ​തി​യു​മാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കി ബാ​ങ്കു​ക​ള്‍.

📰👉 നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ സൈമൺ കെ.ജെ.യുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

📰👉 ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പ് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സും സ​മാ​ജ്‍​വാ​ദി പാ​ർ​ട്ടി​യും ഒ​രു​ങ്ങു​ന്നു. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ച് മ​ത്സ​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ വ​ൻ മു​ന്നേ​റ്റ​വും അ​പ്ര​തീ​ക്ഷി​ത വി​ജ​യ​വു​മാ​ണ് വീ​ണ്ടു​മൊ​രു കൈ​കോ​ർ​ക്ക​ലി​ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും പ്രേ​രി​പ്പി​ക്കു​ന്ന​ത്.

📰👉 ഹോ​​​​​​ര്‍​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​ന്‍ പ​​​​​​താ​​​​​​ക​​​​​​യു​​​​​​ള്ള 13 ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് 562 ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​വി​​​​​​ക​​​​​​ര്‍. ഷി​​​​​​പ്പിം​​​​​​ഗ് മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ണ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച്, ഇ​​​​​​തി​​​​​​ല്‍ 329 പേ​​​​​​ര്‍ ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന് പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റും 233 പേ​​​​​​ര്‍ ഒ​​​​​​മാ​​​​​​ന്‍ ഉ​​​​​​ള്‍​ക്ക​​​​​​ട​​​​​​ലി​​​​​​ലു​​​​​​മാ​​​​​​ണ് കു​​​​​​ടു​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

📰👉 ഇ​റാ​ൻ-​യു​എ​സ് സ​മാ​ധാ​ന ധാ​ര​ണ ഇ​ന്ന് ഒ​പ്പു​വ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ധാ​ര​ണ ഒ​പ്പി​ട്ടാ​ൽ ഉ​ട​ന​ടി ഹോ​ർ​മു​സ് തു​റ​ക്കും. സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് 60 ദി​വ​സ​ത്തി​ന​കം അ​ന്തി​മ ക​രാ​ർ രൂ​പീ​ക​രി​ക്കും

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related